Organisation Of Hindu Malayalees, NSW
Loading Events

« All Events

  • This event has passed.

രാമായണ പാരായണ സമാപനം

August 16, 2021 @ 7:00 pm - 8:30 pm

ഈ വർഷത്തെ രാമായണപാരായണം വളരെ സുഗമമായി നടന്നു കൊണ്ടിരിക്കുന്നകാര്യം നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ സമാപനദിവസമായ തിങ്കളാഴ്ച (August 16 nth)സ്വാമി ഉദിത്‌ചെയ്തന്യ തത്സമയം നമ്മളോട് സംസാരിക്കുന്നതായിരിക്കും ഇതുകൂടാതെ രാമായണം പ്രശ്‌നോത്തിരി , രാമായണത്തെ അടിസ്ഥാനമാക്കി കുട്ടികളുടെ പരിപാടികൾ , എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ മഹത്തായ മുഹൂർത്തത്തിലേക്കു എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തുകൊള്ളുന്നു

As you are aware this year since the start of the holy Ramayanam Masam, we have been conducting daily recitals at 7PM evening on Zoom. The final day of this event falls on Monday (16/Aug) Karkidakam 31st. We are fortunate to have Swami Udit Chaitanaya join us for a live session and offer his blessings to all our members.We also have Ramayanam Quiz, and performances by OHM Kids based on Ramayanam.

Join us on video meeting using zoom

Details

Date:
August 16, 2021
Time:
7:00 pm - 8:30 pm

Venue

Online